Tag: Thalaivan Thalaivii

ഫഹദിന്റെ ‘മാരീസൻ’, വിജയ് സേതുപതിയുടെ ‘തലൈവൻ തലൈവി’, ‘ഒരു റൊണാൾഡോ ചിത്രം’. കേരളത്തിലെ തിയേറ്ററുകളിൽ ഈ ആഴ്ച .

കേരളത്തിലെ സിനിമാ പ്രേമികൾക്ക് ആവേശം പകരാൻ ഈ ആഴ്ച പുതിയ സിനിമകളുടെ ഒരു നിര തന്നെയെത്തിയിട്ടുണ്ട്! ഹൃദയസ്പർശിയായ മലയാള ചിത്രങ്ങൾ