പ്രസിഡന്റ് കസേരയ്ക്കായി താരയുദ്ധം: അമ്മ തിരഞ്ഞെടുപ്പിൽ ശ്വേതയും ജഗദീഷും മുഖാമുഖം! July 25, 2025 Cinemacity മലയാള സിനിമയുടെ ഹൃദയതുടിപ്പായ താരസംഘടന ‘അമ്മ’യുടെ 2025 ഓഗസ്റ്റിൽ നടക്കാൻ പോകുന്ന ജനറൽ ബോഡി തിരഞ്ഞെടുപ്പ് ഇത്തവണ തീ പാറിക്കുമെന്നുറപ്പ്!