നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു മിനി തിയേറ്റർ വേണോ? എങ്കിൽ ഈ ആഴ്ച നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്! മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്
ജൂൺ 2025-ലെ അവസാന വാരം എത്തിയിരിക്കുന്നു, ഒപ്പം OTT പ്ലാറ്റ്‌ഫോമുകളിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളും
ധ്യാൻ ശ്രീനിവാസൻ്റെ “നദികളിൽ സുന്ദരി യമുന”, ലുക്മാൻ അവറാൻ അഭിനയിച്ച “കൊറോണ ധവാൻ” എന്നിവയാണ് ഈ ആഴ്ച മലയാളത്തിൽ നിന്നുള്ള