നേര് (മലയാളം)

മോഹൻലാൽ ജീത്തു ജോസഫ് കോമ്പൊയിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് “നേര്”. ഒരു കൊച്ചു കോർട്ട് റൂം ഡ്രാമ ചിത്രം എന്നാണ് ജിത്തു ജോസഫ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആശിർവാദ് ഫിലിംസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് “നേര്” നിർമിക്കുന്നത്. മോഹൻലാലിനൊപ്പം പ്രിയാമണി, അനശ്വര രാജൻ, സിദ്ദിഖ്, ശാന്തി മായാദേവി, ജഗദീഷ് എന്നിവരും “നേരിൽ” അഭിനയിക്കുന്നു. 2023 ക്രിസ്തുമസ് റിലീസ് ആയി “നേര്” തീയേറ്ററുകളിൽ എത്തുന്നു.

Release Date December 21st, 2023
Trailer Release date December 9th, 2023
Trailer Link https://www.youtube.com/watch?v=abuLOH7xs8I
Language Malayalam
Genre Drama, Thriller
Censor Certificate U/A
Format 2D
Running Time 2 Hours 32 Minutes
Starring Mohanlal, Priyamani, Anaswara Rajan, Siddique
Director Jeethu Joseph
Music By Vishnu Shyam
Writers Santhi Mayadevi, Jeethu Joseph
Producer  Antony Perumbavoor
Executive Producer Santhy Antony
Editor Vinayak VS
Production Company Ashirvad Cinemas
Country India
Budget  No Updation

Leave a Reply

Your email address will not be published. Required fields are marked *