ഈ ആഴ്ച കേരളത്തിൽ റിലീസ് ആകുന്നതു പത്തു ചിത്രങ്ങളാണ്. ആറ് മലയാളം, രണ്ട് തമിഴ്, രണ്ട് ഹിന്ദി എന്നിവയാണ് റിലീസുകൾ. ഇംഗ്ലീഷ് സിനിമകൾ ഒന്നും ഈ ആഴ്ച റിലീസ് ഇല്ല.
മലയാളം
ആൻ്റണി: ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നൈല ഉഷ
അസ്ത്രം: അമിത് ചക്കാലക്കൽ, സെന്തിൽ കൃഷ്ണ, കലാഭവൻ ഷാജോൺ
ഡാൻസ് പാർട്ടി: വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ചാക്കോ, ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ
ഫിലിപ്സ്: മുകേഷ്, ഇന്നസെന്റ്, നോബിൾ തോമസ്
ഒച്ച്: സുധീർ കരമന, നിയാസ് ബക്കർ
കൃഷ്ണകൃപാ സാഗരം: ജയകൃഷ്ണൻ, ശ്രീനിവാസൻ
തമിഴ്
അന്നപൂരണി – ദി ഗോഡസ് ഓഫ് ഫുഡ്: നയൻതാര, സത്യരാജ്, കെ എസ് രവികുമാർ
പാർക്കിംഗ്: ഹരീഷ് കല്യാൺ, ഇന്ദുജ
ഹിന്ദി
അനിമൽ: രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രസ്മിക മന്ദാന
സാം ബഹാദൂർ: വിക്കി കൗശൽ, ഫാത്തിമ സന, സാന്യ മൽഹോത്ര